Asianet News MalayalamAsianet News Malayalam

സംസ്ഥാനത്താകെ 303 സ്ഥാനാര്‍ത്ഥികളുടെ പത്രികയില്‍ സൂക്ഷ്മ പരിശോധന

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികളില്‍ സൂക്ഷ്മ പരിശോധന തുടരുകയാണ്. സംസ്ഥാനത്താകെ 303 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിക്കുന്നത്. തൃശ്ശൂരില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്.