Asianet News MalayalamAsianet News Malayalam

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചു

ന്യുമോണിയ ബാധിച്ചാണ് ഷമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ശേഷം ഷമീമ നേരത്തെ ജന്മം നൽകിയ രണ്ട് കുട്ടികളും മരിച്ചിരുന്നു. 