Asianet News MalayalamAsianet News Malayalam

മോദിയെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച് ശശി തരൂര്‍

തിരുവനന്തപുരത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച് ശശി തരൂര്‍
 

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് വലിയൊരു അംഗീകാരമാണെന്ന് ശശി തരൂര്‍. മോദിയെ ക്ഷണിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കട്ടെ, കേരളത്തില്‍ എവിടെയാണെങ്കിലും മത്സരിച്ച് കഴിവ് കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.