മോദിയുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞെന്ന് ശത്രുഘ്‌നൻ സിൻഹ

bihar election
May 10, 2019, 8:07 PM IST

മാസ് എൻട്രിയും തകർപ്പൻ ഡയലോഗുകളുമായി ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ മഹാസഖ്യം സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹ. മോദി തരംഗം ഇല്ലെന്നും മോദിയ്ക്ക് ബുദ്ധിമുട്ടുണ്ടാകാനാണ് പോകുന്നതെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. 

Video Top Stories