ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്; പാറ്റ്‌ന സാഹിബില്‍ മത്സരിച്ചേക്കും

പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശത്രുഘന്‍ സിന്‍ഹയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത്തവണ പാറ്റ്‌ന സാഹിബ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഇതേ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശത്രുഘന്‍ സിന്‍ഹ ഇത്തവണ മത്സരിക്കുമെന്നാണ് സൂചന.

Video Top Stories