സര്‍ക്കാറിന്റെ ഏറ്റവും മികച്ച തിയേറ്റര്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍, പ്രദര്‍ശനം നാളെ മുതല്‍

4 കെ ത്രീഡി,ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസം, സിൽവർ സ്‌ക്രീൻ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് 'ലെനിൻ സിനിമാസ്സി'ൽ ഒരുക്കിയിരിക്കുന്നത്.  കെഎസ്എഫ്ഡിസിയുടെ കേരളത്തിലെ  17 തിയറ്ററുകളിൽ ഏറ്റവും മികച്ചതാണ് 'ലെനിൻ സിനിമാസ്'. 
 

Video Top Stories