Asianet News MalayalamAsianet News Malayalam

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കരുതലോടെ പ്രതികരിച്ച് സീതാറാം യെച്ചൂരി

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന വാര്‍ത്തകളോട് കരുതലോടെ പ്രഖ്യാപിച്ച് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് തീരുമാനം വരുമ്പോള്‍ പ്രതികരിക്കാമെന്ന് യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.