പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുന്നത് ദേശീയതയുടെ പേരിൽ യുദ്ധവെറി സൃഷ്ടിക്കാൻ : സീതാറാം യെച്ചൂരി

ഭീകരവാദത്തിനെതിരായി രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്നും എന്നാൽ ബിജെപി ശ്രമിക്കുന്നത് കാശ്മീരികളും മുസ്ലിങ്ങളും ഇന്ത്യക്കെതിരാണെന്നു വരുത്തിത്തീർക്കാനാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Video Top Stories