രാഹുല്‍ വയനാട്ടിലെത്താതിരിക്കാന്‍ ചില പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ വയനാട്ടിലെത്താതിരിക്കാന്‍ ചില പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നതായും ദില്ലി കേന്ദ്രീകരിച്ച് നടത്തുന്ന അന്തര്‍നാടകങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് തീരുമാനം വൈകുന്നത് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories