റിപ്പോർട്ട് ചെയ്യുന്നത് പൊന്നാനിയിൽ നിന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും,മുൻകരുതലുകളെക്കുറിച്ചും  നിയോജക മണ്ഡലങ്ങളിൽ നിന്നും എം.എൽ.എമാർ റിപ്പോർട്ട് ചെയ്യുന്നു.  സഭ ടിവിക്ക് വേണ്ടിയാണ് എംഎൽഎമാർ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ പൊന്നാനിയിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പൊന്നാനി എംഎൽഎയും നിയമസഭാ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണൻ വിശദീകരിക്കുന്നു. 

Video Top Stories