Asianet News MalayalamAsianet News Malayalam

ആറ് വര്‍ഷം വിലക്ക് മാറാന്‍ കാത്തിരുന്നു, ഉടന്‍ തന്നെ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

ക്രിക്കറ്റ് തുടരാനുള്ള അനുവാദം ബിസിസിഐയില്‍ നിന്നും ലഭിച്ചാല്‍ ഉടന്‍ സ്‌കോട്ടിഷ് ലീഗില്‍ കളിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാഷ്ടീയ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു