അവസാന റൗണ്ടില്‍ 21 ചിത്രങ്ങള്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

2018ലെ മലയാള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിക്കും. മികച്ച നടനാകാന്‍ സൗബിനും ജയസൂര്യയും ജോജു ജോര്‍ജും മത്സരിക്കുമ്പോള്‍ നിമിഷ സജയന്‍, ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യര്‍ എന്നിവരാണ് മികച്ച നടിയുടെ പുരസ്‌കാരത്തിന് അവസാന പരിഗണനയിലുള്ളത്.
 

Video Top Stories