മികച്ച ചിത്രം കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍, നടിയായി നിമിഷ സജയന്‍

2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം സൗബിനും ജയസൂര്യയും പങ്കിട്ടപ്പോള്‍ നടിയായി നിമിഷ സജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദ സണ്‍ഡേ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി.
 

Video Top Stories