യുദ്ധസമാന സാഹചര്യത്തില്‍ വീഡിയോ സംവാദവുമായി മോദി, എതിര്‍ത്ത് കോണ്‍ഗ്രസ്

സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്ന നാണംകെട്ട നടപടി ബിജെപി നേതാക്കള്‍ കൈക്കൊള്ളുന്നതായാണ് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനം. വൈമാനികന്റെ അവസ്ഥയെക്കുറിച്ച് രാജ്യത്തോട് പ്രധാനമന്ത്രി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
 

Video Top Stories