Asianet News MalayalamAsianet News Malayalam

ഫ്രാന്‍സിലേക്ക് പായ്‍വഞ്ചി കയറിയ ഒരു മലയാളി തെരുവ് നായയുടെ കഥ

ബൊനം പേരുകളില്ലാത്ത ഒരു സാധാരണ തെരുവ് പട്ടിയായിരുന്നു. ഡൊമനിക്കിനെ പാതി മുറിഞ്ഞ കണ്ണാല്‍ കാണും വരെ. പക്ഷേ, ഇന്ന് അവന്‍ വെറുമൊരു തെരുവ് പട്ടിയല്ല. ഡൊമനിക്കിനൊപ്പം കേരളമുപേക്ഷിച്ച് അവന്‍ ഫ്രാന്‍സിലേക്ക് പായ് വഞ്ചികേറി.....

First Published Dec 20, 2020, 9:52 PM IST | Last Updated Dec 20, 2020, 9:52 PM IST