കൊല്ലത്ത് ജയില്‍ വാര്‍ഡന്റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മരണമടഞ്ഞു

പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് വീട്ടില്‍ ഇരുന്ന പഠിക്കുകയായിരുന്ന രജ്ഞിത്തിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും ആര്‍ പി വിനോദ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്
 

Video Top Stories