Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വെല്ലുവിളിയായി സുമലത; മണ്ഡ്യയില്‍ പോരാട്ടം ശക്തം

കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ പിന്തുണച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ടെന്ന്  സ്ഥാനാര്‍ത്ഥി സുമലത.നിഖില്‍ കുമാര സ്വാമിക്ക് എതിരെ ജനം വിധിയെഴുതും. തനിക്കെതിരെ അപരരെ നിര്‍ത്തുന്നത് അവര്‍ക്ക് എത്രത്തോളം ഭയമുണ്ടെന്ന് തെളിയിക്കുന്നുവെന്നും സുമലത. 

കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ പിന്തുണച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ടെന്ന് മണ്ഡ്യ സ്ഥാനാര്‍ത്ഥി സുമലത.നിഖില്‍ കുമാര സ്വാമിക്ക് എതിരെ ജനം വിധിയെഴുതും. തനിക്കെതിരെ അപരരെ നിര്‍ത്തുന്നത് അവര്‍ക്ക് എത്രത്തോളം ഭയമുണ്ടെന്ന് തെളിയിക്കുന്നുവെന്നും സുമലത.