Asianet News MalayalamAsianet News Malayalam

ചിഫ് ജസ്റ്റിസിനെതിരായ ലൈഗിക ആരോപണത്തില്‍ സിബിഐ,ഐബി ,ദില്ലി പോലീസ് മേധാവികളെ കോടതി വിളിച്ചു വരുത്തും

ചീഫ് ജസ്റ്റിസിനെ ലൈംഗീക പരാതിയില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി