ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി ശ്രീശാന്തിനെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയിട്ടില്ല

Video Top Stories