Asianet News MalayalamAsianet News Malayalam

തൃശൂരിൽ സുരേഷ് ഗോപിയുടെ സൗന്ദര്യം വോട്ടായി മാറില്ലെന്ന് ടി എൻ പ്രതാപൻ

സ്ത്രീകൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോൺഗ്രസ്സ് ജില്ലാ നേതൃത്വം. സ്ത്രീ പ്രാതിനിധ്യം കൂടിയത് ബിജെപിയെ തുണക്കില്ലെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനും പറഞ്ഞു.  