രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷവും അഭിമാനവുമെന്ന് ടി സിദ്ധിഖ്

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കും ഇടതുപക്ഷത്തിനുമെതിരായി കോണ്‍ഗ്രസ് നടത്തിയ വിശ്വവിഖ്യാത സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് ടി. സിദ്ധിഖ്. എഐസിസിയുടെ തീരുമാനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും സിദ്ധിഖ് വ്യക്തമാക്കി. 

Video Top Stories