മതസ്പര്‍ദ്ധതയില്ലാതെ ശബരിമല ഉപയോഗിച്ചുകൂടേയെന്ന് പിള്ള, പാടില്ലെന്ന് ടിക്കാറാം മീണ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയോ മറ്റ് ആരാധനാലയ വിഷയങ്ങളോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരിധികള്‍ ലംഘിക്കപ്പെട്ടാലും മതസ്പര്‍ദ്ധതയുണ്ടാക്കിയാലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുമെന്നാണ് ടിക്കാറാം മീണ പ്രതികരിച്ചത്.

Video Top Stories