Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, നിയന്ത്രണരേഖയില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെ രണ്ടുതവണ ഗ്രനേഡ് ആക്രമണമുണ്ടായി. നിയന്ത്രണരേഖയിലെ വെടിവയ്പ്പില്‍ ഒരു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു.