Asianet News MalayalamAsianet News Malayalam

ഭൂനികുതി പ്രശ്‌നത്തില്‍ കര്‍ഷകര്‍ക്ക് താമരശ്ശേരി രൂപതയുടെ പിന്തുണ; കളക്ട്രേറ്റ് സമരവുമായി രംഗത്ത്

 

ഭൂനികുതി പ്രശ്‌നത്തില്‍ മലയോര കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി താമരശ്ശേരി രൂപത. ബുധനാഴ്ച കളക്ട്രേറ്റ് സമരം.
കര്‍ഷക പ്രതിഷേധം തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് രൂപതയുടെ നീക്കമെന്നാണ് സൂചന.

ഭൂനികുതി പ്രശ്‌നത്തില്‍ മലയോര കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി താമരശ്ശേരി രൂപത. ബുധനാഴ്ച കളക്ട്രേറ്റ് സമരം. കര്‍ഷക പ്രതിഷേധം തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് രൂപതയുടെ നീക്കമെന്നാണ് സൂചന.