പിടിച്ചേല്‍പ്പിച്ച ടിക്കറ്റ്, അടിച്ചത് അഞ്ച് കോടി: കോട്ടയത്തെ തങ്കച്ചന് ലോട്ടറിയടിച്ച കഥ

ഈ വര്‍ഷത്തെ പൂജാ ബമ്പറായ അഞ്ച് കോടി രൂപ അടിച്ചത് കോട്ടയംകാരനായ തങ്കച്ചന്‍ എപി ക്കാണ്. ഇതുവരെയും ലോട്ടറി എടുക്കാത്ത തങ്കച്ചനെ തേടി ഭാഗ്യമെത്തിയത് പള്ളിയില്‍ പോയി മടങ്ങിയെത്തിയ ഒരു ചൊവ്വാഴ്ച ആയിരുന്നു. ഭാഗ്യം തേടിയെത്തിയ കഥയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെക്കുകയാണ് തങ്കച്ചന്‍.
 

Video Top Stories