അങ്ങനെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് - ഭാഗം 2


മുഴുവന്‍ സമയ വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് മുമ്പുള്ള കാലം. ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ കവര്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എ കെ ആന്റണി തിരൂരങ്ങാടിയില്‍ മത്സരിച്ചതായിരുന്നു. തത്സമയസംപ്രേഷണത്തിന്റെ കാലത്തിന് മുമ്പ്, അന്നത്തെ റിപ്പോര്‍ട്ടിംഗ് രീതി എങ്ങനെയായിരുന്നു? ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു പറയുന്നു.


 

Video Top Stories