മിന്നലാക്രമണത്തിലൂടെ ഇന്ത്യ നല്‍കുന്ന സന്ദേശമിതാണ്, വിലയിരുത്തലുമായി പ്രശാന്ത് രഘുവംശം

ആക്രമണങ്ങളുണ്ടായാലും നയതന്ത്രതലത്തില്‍ പരാതികളുമായി പോയിരുന്ന ഇന്ത്യ ബാലാകോട്ട് നടത്തിയ മിന്നലാക്രമണം പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ആക്രമണമുണ്ടായാല്‍ ഇനി എങ്ങനെ പെരുമാറുമെന്ന് ലോകത്തോട് ഇന്ത്യ വിളിച്ചുപറയുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വ്യക്തമാക്കുന്നു.
 

Video Top Stories