ഡോണൾഡ് ട്രംപിന്റെ തന്ത്രങ്ങളിൽ ഇനിയൊരിക്കൽ കൂടി വീഴുമോ അമേരിക്ക?

രണ്ടാമൂഴത്തിൽ ജയിക്കാനായി എന്തും ചെയ്യാൻ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് ഡോണൾഡ് ട്രംപ് എന്ന അമേരിക്കയുടെ സിറ്റിങ് പ്രസിഡന്റ്. ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വെകിളിക്കാരനായ മകനിൽ നിന്ന് അമേരിക്കൻ ജനതയുടെ ഹിതം സംരക്ഷിക്കേണ്ടുന്ന പ്രസിഡന്റിലേക്കുള്ള ട്രംപിന്റെ വളർച്ചയുടെ കഥ, വല്ലാത്തൊരു കഥ ലക്കം 5...

Video Top Stories