വോട്ട് മാറിയെന്ന വ്യാജ പരാതി; പരാതിക്കാരനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം മണ്ഡലത്തിലെ പട്ടത്ത് വോട്ടുമാറിപ്പോകുന്നുവെന്ന പരാതി ഉന്നയിച്ചയാളെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ടെസ്റ്റ് വോട്ട് നടത്തിയപ്പോഴാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.