Asianet News MalayalamAsianet News Malayalam

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വണ്ടിയില്‍ കൊണ്ടുപോയതെന്ന് ഇമാം

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റിയതെന്ന് തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പൊലീസിന് മൊഴി നല്‍കി. ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയപ്പോഴാണ് തൊഴിലുറപ്പുകാര്‍ തടഞ്ഞെന്നും വാക്കുതര്‍ക്കമുണ്ടായെന്നും മൊഴിയില്‍ പറയുന്നു.