സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ 'ചില പ്രത്യേക രീതിയില്‍' പഠിക്കേണ്ട കാര്യമുണ്ടോ?

നിങ്ങളുടെ പ്രിയപ്പെട്ട ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച് പഠിച്ചാൽ മാത്രം നേടിയെടുക്കാനാകുന്നതാണോ സിവിൽ സർവീസ് പരീക്ഷ? അതിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ സഫ്നയ്ക്കും മൃദുലിനും ദേവി നന്ദനയ്ക്കും പറയാനുള്ളത്.

Video Top Stories