രാജാജി ഓണ്‍ ഫേസ്ബുക്ക് ലൈവ്, പ്രചാരണത്തില്‍ പുതുവഴിയുമായി ഇടതുപക്ഷം

മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളെ കുറിച്ചും മറ്റുമുള്ള വോട്ടര്‍മാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായാണ് തൃശൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഫേസ്ബുക് ലൈവില്‍ എത്തുന്നത്. ജില്ലയിലെ എല്‍ഡിഎഫ് ഫേസ്ബുക്ക് പേജിലാണ് എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് രാജാജിയുടെ എഫ്ബി ലൈവ്.
 

Video Top Stories