Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ നിര്‍ബന്ധം; തൃശ്ശൂരില്‍ തുഷാര്‍

തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.
 

തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. എന്നാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് തുഷാറിന്റെ പക്ഷം. വെള്ളാപ്പള്ളി ഇടതിന് പിന്തുണ നല്‍കുന്നതും ചില ബിജെപി നേതാക്കള്‍ക്ക് തന്നോടുള്ള വിദ്വേഷവും പ്രതികൂലമാകുമെന്ന് തുഷാര്‍ കരുതുന്നു.