Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി

വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു.
 

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിലും തീരുമാനമായി. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.