Asianet News MalayalamAsianet News Malayalam

യുവതിപ്രവേശനത്തെ അനുകൂലിച്ച തിമില കലാകാരനെ ഉത്സവപരിപാടികളിൽ നിന്നൊഴിവാക്കിയതായി പരാതി, സംഘപരിവാർ ഭീഷണി കാരണമെന്ന് സംഘാടകർ

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിമില കലാകാരനെ ഉത്സവ പരിപാടികളിൽ നിന്നും ഒഴിവാക്കിയതായി പരാതി. അനീഷ് പരിപാടിയിൽ പങ്കെടുത്താൽ ഉത്സവം തടസ്സപ്പെടുത്തുമെന്നും അക്രമിക്കുമെന്നും ബിജെപിയുടെ പെൺവായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കരാറുകാരനെ ഭീഷണിപ്പെടുത്തിയതായി ഇദ്ദേഹം പറയുന്നു. 