Asianet News MalayalamAsianet News Malayalam

നിലപാടില്‍ ഒരാഴ്ച കൊണ്ട് ടോം വടക്കന്‍ മാറിയതിങ്ങനെ, വീഡിയോ

റഫാല്‍ കേസ് അന്വേഷിക്കണമെന്നും പ്രധാനമന്ത്രി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഈ മാസം ഏഴിന് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വക്താവായി ടോം വടക്കന്‍ പറഞ്ഞത്. പക്ഷേ ഇന്നു സംഭവിച്ചത് ഇതാണ്..