Asianet News MalayalamAsianet News Malayalam

'സിവില്‍ സര്‍വീസിലേക്ക് വരാന്‍ കാരണമിത്..'; വെല്ലുവിളികള്‍ മറികടന്ന വിവേകിന്റെ വിജയം

വെല്ലുവിളികളെ തോല്‍പ്പിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിവേക് 301 ാം റാങ്ക് നേടിയത്. 2018ല്‍ 667ാം റാങ്ക് നേടി ജോലിയില്‍ പ്രവേശിച്ചെങ്കിലും അവധിയെടുത്ത് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് വിജയ വാര്‍ത്ത. തയ്യാറെടുപ്പുകളെ കുറിച്ചും റാങ്ക് നേട്ടത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.