'ദിവസം 8 മണിക്കൂര്‍ പഠനം, സമയം ക്രമീകരിച്ചത് ഇങ്ങനെ.. ';തയാറെടുപ്പുകളെ കുറിച്ച് നിധിന്‍

സിവില്‍ സര്‍വീസ് പരീക്ഷക്കായി എടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് പറയുകയാണ് 89-ാം റാങ്ക് നേടിയ നിധിന്‍. ഓപ്ഷണലായെടുത്ത വിഷയത്തെക്കുറിച്ചും കുടുംബത്തിന്റെ സ്വാധീനവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് നിധിന്‍.


 

Video Top Stories