'ഞാനങ്ങനെ കുത്തിയിരുന്ന് പഠിക്കുന്ന ആളല്ല': സിവില്‍ സര്‍വീസിന്റെ മിന്നും തിളക്കത്തില്‍ വീണ പറയുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 124-ാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി വീണ സുതന്‍. രണ്ടാം പരിശ്രമത്തിലാണ് മിന്നുന്ന തിളക്കം വീണ സ്വന്തമാക്കിയത്. അതിന്റെ വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് വീണ...


 

Video Top Stories