'ഇംഗ്ലീഷ് ഒരു പ്രശ്‌നമായിരുന്നു, കൂട്ടുകാരുമൊത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയപ്പോ മാറി':ഷഹീന്‍ പറയുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 396-ാം റാങ്ക്് നേടിയ സന്തോഷത്തിലാണ് കാസര്‍കോട് നിന്നുള്ള ഷഹീന്‍. നാടിന് വേണ്ടി ഇനി കുറെ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഷഹീന്‍ പറയുന്നത്. സിവില്‍ സര്‍വീസ് വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് ഷഹീന്‍...

Video Top Stories