'കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വര്‍ക്കൗട്ട് ചെയ്തതും പത്രവായനയും സഹായിച്ചു': റുമൈസയുടെ വിജയരഹസ്യം...

ഗോള്‍ഡ്മാന്‍ സാക്‌സ് എന്ന അമേരിക്കന്‍ ബാങ്കിങ് സ്ഥാപനത്തിലെ ജോലി വേണ്ടെന്ന് വെച്ചാണ് ഗുരുവായൂര്‍ സ്വദേശി റുമൈസ ഫാത്തിമ സിവില്‍ സര്‍വീസസ് പരിശീലനത്തിന് ചേര്‍ന്നത്. സ്‌കൂള്‍തലം മുതല്‍ മനസിലുണ്ടായിരുന്ന ആഗ്രഹത്തിന് മുന്നില്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ മോഹനശമ്പള വാഗ്ദാനമൊന്നും വിലപ്പോയില്ല. ഒടുവില്‍ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി റുമൈസ തന്റെ സ്വപ്നം നേടിയെടുക്കുകയും ചെയ്തു.

Video Top Stories