'സോഷ്യല്‍ മീഡിയ പൂര്‍ണമായും ഒഴിവാക്കിയ സമയമൊക്കെയുണ്ട്..'; പരീക്ഷാ തയ്യാറെടുപ്പുകളെ കുറിച്ച് മഞ്ജു

സിവില്‍ സര്‍വീസ് പരീക്ഷക്കായി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് 553-ാം റാങ്ക് നേടിയ മഞ്ജു ചന്ദ്രന്‍. പരീക്ഷയോട് അടുക്കുന്ന സമയങ്ങളില്‍ ഒരു ദിവസം 8 മണിക്കൂറോളം പഠിക്കും. റാങ്ക് നേട്ടത്തെ കുറിച്ച് മഞ്ജു പറയുന്നു.
 

Video Top Stories