Asianet News MalayalamAsianet News Malayalam

Toyota price hike | ഒന്നാം തീയതി മുതല്‍ വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ടോയോട്ട

2022 ജനുവരി ഒന്നു മുതല്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ടൊയോട്ട. അസംസ്‌കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വിലവര്‍ധനവാണ് കാരണമെന്ന് കമ്പനി പറയുന്നു