തിരിച്ചറിയൽ കാർഡിൽ മൂന്നാംലിംഗം എന്ന് രേഖപ്പെടുത്തിയതിനെതിരെ ട്രാൻസ്‍ജെൻഡറുകൾ

പരാതിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെങ്കിലും ഇക്കാര്യത്തിൽ  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. 
 

Video Top Stories