'നിയമമുണ്ടെങ്കിലും നടപടിയുണ്ടാകില്ല, ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്,അവര്‍ക്ക് എന്റെ കയ്യടി': തൃപ്തി ദേശായി

യൂട്യൂബില്‍ ഡോ വിജയ് നായര്‍ നടത്തിയ ലൈംഗിക അധിക്ഷേപങ്ങളോട് പ്രതികരിച്ച് മുംബൈയിലെ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അയച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് വിജയ് നായര്‍ക്കെതിരായ പ്രതികരണം. വിജയ് നായരെ മര്‍ദ്ദിക്കുകയും ദേഹത്ത് കരിഓയില്‍ ഒഴിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മി, ദിയ സന അടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും അവര്‍ പറഞ്ഞു.

Video Top Stories