അതിര്‍ത്തിയില്‍ ആക്രമണം തുടരുന്നതിനിടെ സ്‌ഫോടകവസ്തുക്കളുമായി ഭീകരര്‍ പിടിയില്‍

അതിര്‍ത്തിയില്‍ പാക് പ്രകോപനവും ഇന്ത്യന്‍ തിരിച്ചടിയും തുടരുന്നതിനിടെ കൊല്‍ക്കത്തയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയിലായി. കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചതായാണ് വിവരം.
 

Video Top Stories