Asianet News MalayalamAsianet News Malayalam

ഒസാമ ബിന്‍ലാദന്റെ മകനെ കണ്ടെത്താന്‍ അമേരിക്കയുടെ വാഗ്ദാനം 10 ലക്ഷം ഡോളര്‍

ഭീകരവാദത്തിന്റെ പുതിയ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് അമേരിക്ക. 30കാരനായ ഹംസയെ രണ്ടുകൊല്ലം മുമ്പ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.