Asianet News MalayalamAsianet News Malayalam

ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു

മോട്ടോര്‍ വാഹന ആക്ട് സെക്ഷന്‍ 177എ പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.
 
First Published Oct 8, 2021, 5:48 PM IST | Last Updated Oct 8, 2021, 6:07 PM IST

മോട്ടോര്‍ വാഹന ആക്ട് സെക്ഷന്‍ 177എ പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.