ദേശീയതലത്തിലെ തോൽവി മറച്ചുവച്ച് അമിത ആഹ്ലാദപ്രകടനത്തിനില്ലെന്ന് വിഡി സതീശൻ


കേരളത്തിലെ വിജയത്തിൽ സന്തോഷിക്കുമ്പോഴും സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം ദേശീയ തലത്തിലെ പരാജയത്തിൽ വേദനിക്കുന്നുണ്ടെന്ന് വിഡി സതീശൻ. ബിജെപി കൈവശം വച്ചുകൊണ്ടിരിക്കുന്ന പലസംസ്ഥാനങ്ങളിലും ഉജ്വലമായ വിജയം നേടാൻ കോൺഗ്രസിനായത് സംഘടനാ വൈഭവം കൊണ്ടാണെന്നും സതീശൻ കൂട്ടിച്ചേർത്തു. 

Video Top Stories