ടോള്‍പ്ലാസയിലൂടെ കടന്നുപോകാതെ ഫാസ്ടാഗ് വഴി പണം പിടിച്ചതായി പരാതി
അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് കടന്നുപോയതായി പറയുന്നത്. പാലിയേക്കര ടോള്‍ പ്ലാസക്ക് എതിരെയാണ് പരാതി .